|    Oct 19 Fri, 2018 2:28 pm
FLASH NEWS
Home   >  News Today   >  

സൗദി ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ ചരിത്രത്തിലാദ്യമായി വനിതകളും

Published : 13th January 2018 | Posted By: sruthi srt

ദമ്മാം: ചരിത്രത്തിലാദ്യമായി വനിതകള്‍ക്ക്‌ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ പ്രവേശനം അനുവദിച്ച് സൗദി സര്‍ക്കാര്‍. ഇന്നലെയാണ് കിങ് ഫഹദ് സ്റ്റേഡിയത്തില്‍ കളി കാണാനായി വനിതകള്‍ക്കായി അവസരം ഒരുക്കിയത്. 18ന് നടക്കുന്ന കളി കാണാനും ഇവര്‍ക്ക് കഴിയുമെന്ന് രാജ്യത്തെ ജനറല്‍ സ്‌പോര്‍ട്‌സ് അതോറിറ്റി വ്യക്തമാക്കി.

സ്ത്രീകള്‍ക്കായി പ്രാര്‍ഥനാ മുറി, വിശ്രമ മുറി, പ്രവേശനത്തിന് പ്രത്യേക വഴി, പാര്‍ക്കിങ് സൗകര്യം എന്നിവയും അതോറിറ്റി ഒരുക്കിയിരുന്നു.നേരത്തെ സ്ത്രികള്‍ക്ക് ഡ്രൈവിങിനും സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss