|    Jul 23 Mon, 2018 7:58 am
Home   >  Todays Paper  >  page 9  >  

സൗദി ദേശീയ ദിനാഘോഷം സ്ത്രീകള്‍ക്കും വീക്ഷിക്കാം

Published : 22nd September 2017 | Posted By: fsq

 

റിയാദ്: സൗദി അറേബ്യയില്‍ ദേശീയ ദിനാഘോഷം വീക്ഷിക്കാന്‍ സ്ത്രീകള്‍ക്കും ക്ഷണം. ഇത് ആദ്യമായാണ് സൗദിയില്‍  പരിപാടി വീക്ഷിക്കാന്‍ സ്ത്രീകള്‍ക്ക് അവസരം നല്‍കുന്നത്. സ്ത്രീകള്‍ക്ക് കുടുംബത്തോടൊപ്പം ആഘോഷത്തില്‍ പങ്കെടുക്കാനാണ് ക്ഷണം.  നേരത്തെ പുരുഷന്‍മാര്‍ മാത്രമായിരുന്നു പരിപാടിക്കെത്തിയിരുന്നത്്. 40000ത്തോളം പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ള സ്‌റ്റേഡിയത്തില്‍ വ്യക്തികള്‍, കുടുംബങ്ങള്‍ എന്നിങ്ങനെ സീറ്റ് വിഭജിച്ചിട്ടുണ്ടെന്ന് സൗദി പ്രസ് ഏജന്‍സി റിപോര്‍ട്ട് ചെയ്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss