|    Apr 29 Sat, 2017 2:48 pm
FLASH NEWS

സൗദിയില്‍ മരിച്ച ഗൃഹനാഥന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തും

Published : 28th October 2016 | Posted By: SMR

മുക്കം: സൗദി അറേബ്യയില്‍ മരിച്ച മുക്കം കല്ലുരുട്ടി പുല്‍പ്പറ്റ ഈസാ ഇബ്രാഹീമിന്റെ (52) മൃതദേഹം  ഇന്ന് നാട്ടിലെത്തും. രണ്ടാഴ്ച മുമ്പ് സൗദിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. മൃതദേഹം ഇന്നു രാവിലെ 11.30ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തും. ഖബറടക്കം വൈകീട്ട് 4.30 നും 5.30നുമിടയില്‍ കല്ലുരുട്ടി മസ്ജിദുല്‍ ഇഹ്‌സാനില്‍.
ഭാര്യ: ബേബി സ്വപ്‌ന. മക്കള്‍: സംഗീത (തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനി), പരേതയായ രഞ്ജു ഇബ്രാഹീം. സഹോദരങ്ങള്‍: മോയിന്‍, അബ്ദുസ്സലാം, അബൂബക്കര്‍, ഫാത്വിമ, ആമിന, സൈനബ, പരേതനായ അഹമ്മദ് (ബാബു).—

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day