|    Oct 19 Thu, 2017 5:44 am
FLASH NEWS
Home   >  Todays Paper  >  page 10  >  

സൗദിയില്‍ മരിച്ചു

Published : 18th October 2016 | Posted By: SMR

അരീക്കോട്: പുവ്വത്തിക്കണ്ടി പരേതനായ തടത്തില്‍ അറുമുഖന്റെ മകന്‍ അനൂപ്കുമാര്‍(42) സൗദിയിലെ റിയാദില്‍ ഹൃദയാഘാതംമൂലം മരിച്ചു. ഭാര്യ: പങ്കജം. മക്കള്‍: നിവേദ്, നമിയ. സഹോദരങ്ങള്‍: ഉഷ, വനജ, സജയ്കുമാര്‍. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക