സൗദിയില്‍ മരിച്ചു
Published : 12th October 2016 | Posted By: SMR
വളാഞ്ചേരി: കോട്ടപ്പുറം വെണ്ടല്ലൂര്‍ കോഴിക്കോട്ടെപ്പടി പരേതനായ കള്ളിവളപ്പില്‍ പത്തൂര്‍ മായിന്‍കുട്ടിയുടെ മകന് മുഹമ്മദലി(52) സൗദിയില്‍ മരിച്ചു.—ഭാര്യ: ആമിന. മക്കള്‍: മുഹമ്മദ് ആബിദ്, ഷാഹിദ്മോന്, മുഹ്സിന. ഖബറടക്കം സൗദിയില്‍ നടന്നു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.