|    Sep 21 Thu, 2017 10:41 am
Home   >  Todays Paper  >  page 10  >  

സൗദിയില്‍ മരിച്ചു

Published : 2nd August 2016 | Posted By: SMR

ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം പരിപ്പായി സ്വദേശി സൗദിയിലെ റിയാദില്‍ മരിച്ചു. പരിപ്പായിയിലെ കൗപ്പാട്ടില്‍ മുസ്തഫ(43)യാണു മരിച്ചത്. അസുഖത്തെ തുടര്‍ന്ന് റിയാദിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.
മാതാവ്: ഫാത്തിമ. ഭാര്യ: മറിയം. മക്കള്‍: മര്‍ജൂന്നിസ, ഫാത്തിമത്തു ലാമിയ, ഫസ്‌ന (മൂവരും വിദ്യാര്‍ഥികള്‍). സഹോദരി: ഖദീജ.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക