|    Oct 18 Wed, 2017 2:57 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

സൗദിയില്‍ മരിച്ചു

Published : 18th July 2016 | Posted By: SMR

കോഴിക്കോട്: പറമ്പില്‍ ബസാര്‍ കേലാട്ട് യൂസുഫ് (അബ്ദുല്‍ റസാഖ്-57) ഹൃദയാഘാതംമൂലം സൗദിയിലെ റഫയില്‍ മരിച്ചു. ഭാര്യ: സല്‍മ (ജെഡിടി പ്ലസ് ടു അധ്യാപിക). മക്കള്‍: റമീസ, മുഹമ്മദ് റുമൈസ്. മാതാവ്: പാത്തെയ്. സഹോദരങ്ങള്‍: അബ്ദുല്‍ മജീദ്, സുഹറാബി, സുബൈദ, ബുഷ്‌റ.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക