|    Jan 20 Fri, 2017 5:03 am
FLASH NEWS

സൗദിയില്‍ മരിച്ചു

Published : 13th July 2016 | Posted By: SMR

പാനൂര്‍: പുല്ലാപ്പള്ളി വിനോദ്(43) ഹൃദയാഘാതം മൂലം സൗദിയില്‍ മരിച്ചു. പുല്ലാപ്പള്ളി ഓയില്‍ മില്‍ ഉടമസ്ഥനും പരേതനായ പുല്ലാപ്പള്ളി കുഞ്ഞനന്ദന്റെയും മാറോളി സത്യഭാമയുടെയും മകനാണ്. ഭാര്യ: പ്രീതി. മക്കള്‍: മിലന്‍, മാര്‍വിന. സഹോദരങ്ങള്‍: സ്വപ്‌ന, പ്രിന്‍സ്(ഗള്‍ഫ്), സംസ്‌കാരം ഇന്നു രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍. ഗുരു സന്നിധി മുന്‍ ഡയറക്ടര്‍ ബോര്‍ഡംഗം, ജെസിഐ പാനൂര്‍ മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക