|    Jan 21 Sat, 2017 5:50 am
FLASH NEWS

സൗദിയില്‍ അപകടമരണം: സംസ്‌കാരം ഇന്ന്

Published : 23rd July 2016 | Posted By: SMR

പാലക്കാട്: സൗദിയിലെ റിയാദില്‍ വാഹനാപകടത്തില്‍ മരിച്ച യുവാവിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ച് സംസ്‌കരിക്കും. മുണ്ടൂര്‍ നാമ്പുള്ളിപ്പുര വീട്ടില്‍ ഉണ്ണികൃഷ്ണന്റെ മകന്‍ മനു ഉണ്ണികൃഷ്ണനാണ് (26) കഴിഞ്ഞ ജൂണ്‍ 20ന് റിയാദില്‍ ജോലിക്കിടെ അപകടത്തില്‍പ്പെട്ടു മരിച്ചത്. റിയാദിലെ അല്‍റാബിയ ഫുഡ്‌സ് എന്ന സ്ഥാപനത്തില്‍ ജോലിചെയ്തുവരുകയായിരുന്നു.
പുലര്‍ച്ചെ നാട്ടിലെത്തുന്ന മൃതദേഹം രാവിലെ 8.30ന് ചന്ദ്രനഗര്‍ വൈദ്യുതി ശ്മശാനത്തില്‍ സംസ്‌കരിക്കും. അവിവാഹിതനാണ്. മാതാവ്: സൗദാമിനി. സഹോദരി: മിനി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക