|    Nov 22 Thu, 2018 1:26 am
FLASH NEWS
Home   >  Todays Paper  >  page 10  >  

സൗദിയിലേക്ക് എക്‌സ്‌റേ/ ലാബ് ടെക്‌നീഷ്യന്‍ നിയമനം

Published : 24th August 2018 | Posted By: kasim kzm

സൗദി അറേബ്യയിലെ ദമ്മാമിലുള്ള പ്രമുഖ പോളിക്ലിനികിലേക്ക് എക്‌സ്‌റേ (സ്ത്രീകള്‍), ലബോറട്ടറി ടെക്‌നീഷ്യന്‍ എന്നീ ഒഴിവുകളിലേക്ക് നിയമിക്കുന്നതിന് ഒഡിഇപിസി വഴി ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കും. രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ പ്രവൃത്തിപരിചയമുള്ള ഉദ്യോഗാര്‍ഥികള്‍ വിശദവിവരങ്ങള്‍ അടങ്ങിയ ബയോഡാറ്റ 31നകം ഴരര@ീറലുര.ശി എന്ന ഇ-മെയിലില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ ംംം.ീറലുര.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss