|    May 23 Tue, 2017 6:12 pm
FLASH NEWS

സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎം കവര്‍ച്ചാശ്രമം

Published : 26th August 2016 | Posted By: SMR

കോട്ടക്കല്‍: ഒതുക്കുങ്ങല്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎം കൗണ്ടറില്‍ കവര്‍ച്ചാശ്രമം. പ്രതി പോലിസ് വലയിലായതായി സൂചന. ഇന്നലെ പുലര്‍ച്ചെയാണു കവര്‍ച്ചാശ്രമമുണ്ടായത്. പുലര്‍ച്ചെ ടൗണിലെത്തിയ നാട്ടുകാര്‍ സംശയംതോന്നിയതിന്റെ അടിസ്ഥാനത്തില്‍ കോട്ടക്കല്‍ പോലിസില്‍ വിവരമറിയിക്കുകയായിരുന്നു. കോട്ടക്കല്‍ പോലിസും വിരലടയാള വിദഗ്ധരും പോലിസ് നായയും സ്ഥലത്തെത്തി പരിശോധന നടത്തി. സംഘം കവര്‍ച്ച നടന്നതായി സ്ഥിരീകരിച്ചു. കൗണ്ടറില്‍ എട്ടു ലക്ഷം രൂപയുണ്ടായിരുന്നെങ്കിലും ഒന്നും നഷ്ടമായിട്ടില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day