|    Jun 27 Tue, 2017 7:19 am
FLASH NEWS
Home   >  Todays Paper  >  page 11  >  

സ്‌റ്റെയിനിന് ആറ് മാസം വിശ്രമം

Published : 15th November 2016 | Posted By: SMR

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയിനിനു ശസ്ത്രക്രിയ. ആറു മാസം താരത്തിനു വിശ്രമം അനുവദിച്ചു. ആസ്‌ത്രേലിയക്കെതി രായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെയാണ് സ്‌റ്റെയിനിന്റെ തോളിനു പരിക്കേറ്റത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക