|    Jan 22 Sun, 2017 9:57 pm
FLASH NEWS

സ്‌പെയിനില്‍ 58 പേര്‍ക്ക് സിക്ക വൈറസ്

Published : 29th March 2016 | Posted By: sdq

brazil-zika-o
മാഡ്രിഡ്: സ്‌പെയിനില്‍ 58 പേര്‍ക്കു സിക്ക വൈറസ് സ്ഥിരീകരിച്ചതായി സ്പാനിഷ് ആരോഗ്യമന്ത്രാലയം. വൈറസ് ബാധിതരെല്ലാം ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയവരാണെന്നാണു നിഗമനം. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ പടര്‍ന്നുപിടിച്ച ഈ വൈറസ് ബ്രസീലില്‍ തലച്ചോറില്‍ വൈകല്യവുമായി കുഞ്ഞുങ്ങള്‍ ജനിക്കാന്‍ തുടങ്ങിയതോടെയാണു ശ്രദ്ധിക്കപ്പെട്ടത്.  

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 74 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക