|    Jan 20 Sat, 2018 4:54 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു

Published : 7th August 2017 | Posted By: fsq

 

കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ  കോഴിക്കോട് മേഖലാതല സ്‌കോളര്‍ഷിപ്പ് വിതരണം ദേശീയ വൈസ് ചെയര്‍മാന്‍ ഒ എം എ സലാം ഉദ്ഘാടനം ചെയ്തു. സംസ്ഥാനസമിതിയംഗം സി എ റഊഫ് അധ്യക്ഷത വഹിച്ചു. എംഇഎസ് ജില്ലാ ജനറല്‍ സെക്രട്ടറി പി കെ അബ്ദുല്‍ ലത്തീഫ്, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ലസിത അസീസ്, കാംപസ് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റാഷിദ്, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി, കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് സ്റ്റേറ്റ് കോ-ഓഡിനേറ്റര്‍ എം എച്ച് ഷിഹാസ്, ഡോ. അബ്ദുല്‍ മാലിക് സംസാരിച്ചു. പഠനലക്ഷ്യം എന്ന വിഷയത്തില്‍ ആക്‌സസ് ഇന്ത്യ സീനിയര്‍ ട്രെയിനര്‍ ഡോ. സി എച്ച് അഷ്‌റഫ് ക്ലാസെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day