|    Mar 27 Mon, 2017 8:15 pm
FLASH NEWS

സ്‌കോളര്‍ഷിപ്പ്: തിയ്യതി നീട്ടി

Published : 1st October 2016 | Posted By: SMR

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി 31-10-2016 വരെ ദീര്‍ഘിപ്പിച്ചു നല്‍കിയതായി കേന്ദ്ര മാനവവിഭവശേഷി വകുപ്പ് അറിയിച്ചു. നിശ്ചയിച്ച തിയ്യതിയില്‍ മാറ്റമില്ല.
31-10-2016ന് മുമ്പുതന്നെ അര്‍ഹരായ എല്ലാ വിദ്യാര്‍ഥികളും സ്‌കോളര്‍ഷിപ്പ് അപേക്ഷ ഓണ്‍ലൈന്‍ മുഖേന സമര്‍പ്പിക്കണമെന്നും വകുപ്പ് അറിയിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day