|    Nov 18 Sat, 2017 9:32 pm
FLASH NEWS

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് നല്‍കുന്നയാള്‍ പിടിയില്‍

Published : 2nd August 2017 | Posted By: fsq

 

മല്ലപ്പള്ളി: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക്  കഞ്ചാവ് എത്തിച്ച് നല്‍കുന്ന മധ്യവയസ്്കനെ പെരുമ്പട്ടി പോലീസ് അറസ്റ്റു ചെയ്തു. ചുങ്കപ്പാറ സെന്റ് ജോര്‍ജ് ഹൈസ് സ്‌കൂളിന്  സമീപം  ചുങ്കപ്പാറ വഞ്ചികപ്പാറ കടുമരുതിയില്‍ പുത്തന്‍ പുരക്കല്‍  സജി(56) യാണ്   പോലീസ് പിടിയിലായത്.  ഇയാളില്‍ നിന്നും  18ഗ്രാം  കഞ്ചാവും പിടിച്ചെടുത്തു.  ചെറിയ പൊതികളിലായി  പൊക്കറ്റിലും അരയിലും സൂക്ഷിച്ചാണ് വില്‍പ്പന. പ്രതിയെ  കോടതിയില്‍ ഹാജരാക്കി റാമാന്റു ചെയ്തു. എസ്‌ഐ സജ്ഞയ്, സുബാഷ്,  ഷഫീഖ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക