|    Jun 21 Thu, 2018 8:29 am
FLASH NEWS
Home   >  Kerala   >  

സ്‌കൂള്‍ വിട്ട് വീട്ടിലേയ്ക്ക് പോകുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ കാറിടിച്ച് മരിച്ചു

Published : 12th July 2016 | Posted By: mi.ptk

accident2

കോഴിക്കോട്: കോഴിക്കോട് വട്ടോളിയില്‍ കാറിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. സ്‌കൂള്‍ വിട്ട് വീട്ടിലേയ്ക്ക് പോകുകയായിരുന്ന വിദ്യാര്‍ത്ഥികളെ അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കോഴിക്കോട് വട്ടോളി നാഷണല്‍ ഹൈസ്‌കൂളില്‍ അഞ്ചാം ക്ലാസിലും ഏഴാം ക്ലാസിലും പഠിക്കുന്ന അര്‍ജിത്, ആദില്‍ എന്നീ വിദ്യാര്‍ത്ഥികളാണ് മരിച്ചത്.
കുറ്റിയാടി ഭാഗത്ത് നിന്ന് അമിത വേഗതയിലെത്തിയ കാര്‍ ഇലക്ട്രിക് പോസ്റ്റിലും സ്‌കൂട്ടറിലും ഇടിച്ച ശേഷം കുട്ടികളെ ഇടിയ്ക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇരുവരുടെയും മൃതദേഹങ്ങള്‍ കുറ്റിയാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss