|    Jul 17 Tue, 2018 10:45 pm
FLASH NEWS
Home   >  National   >  

സ്‌കൂള്‍ ബസ്സിനടിയില്‍പെട്ട് എല്‍കെജി വിദ്യാര്‍ത്ഥി മരിച്ചു

Published : 23rd September 2017 | Posted By: shadina sdna

 

ചണ്ഡീഗഡ്: ഹരിയാനയില്‍ സ്‌കൂള്‍ ബസ്സിനടിയില്‍പെട്ട് എല്‍കെജി വിദ്യാര്‍ത്ഥി മരിച്ചു. സണ്‍റൈസ് പബ്ലിക് സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ഥിയായ ഹിമാങ് ആണ് മരിച്ചത്. റവാരി ജില്ലയിലെ ധരണിയില്‍ വെള്ളിയാഴ്ച്ച വൈകീട്ടായിരുന്നു സംഭവം. സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് പോവാന്‍ ബസ്സ് കാത്തുനില്‍ക്കുന്നതിനിടെയാണ് സംഭവം. പിന്നോട്ടെടുത്ത ബസ് കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. അപകടത്തിനു ശേഷം ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss