|    Nov 19 Sun, 2017 1:13 am
FLASH NEWS
Home   >  Just In   >  

സ്‌കൂള്‍ പ്രധാന അധ്യാപിക ആത്മഹത്യ ചെയ്തു

Published : 6th November 2017 | Posted By: mi.ptk

പെരിന്തല്‍മണ്ണ:പുത്തനങ്ങാടി പളളി പടിയിലെ സ്‌കൂള്‍ പ്രധാന അധ്യാപിക ആത്മഹത്യ ചെയ്തു. സ്വകാര്യ ഇംഗ്ലിഷ് മീഡിയം സ്‌കൂള്‍ പ്രധാന അധ്യാപിക ഫൗസിയയെ ആണ് ഇന്ന് രാവിലെ വീട്ടിലെ കിടപുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.  സ്ഥലത്ത് നിന്നും ആത്മഹത്യാ കുറിപ്പും പോലീസിന് ലഭിച്ചിട്ടുണ്ട്. പെരിന്തല്‍മണ്ണയില്‍ നിന്നെത്തിയ പോലീസ് മ്യതദേഹം താഴെ ഇറക്കി ഇന്‍ക്സ്റ്റ് നടത്തി. കൂടുതല്‍ വിവരങ്ങള്‍ വിശദമായ അന്വേഷണത്തിന്ന് ശേഷമേ അറിയാന്‍ കഴിയൂ എന്ന് പോലിസ് അറിയിച്ചു.  മ്യതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക