|    Mar 23 Thu, 2017 10:04 am
FLASH NEWS

സ്‌കൂള്‍ ഗെയിംസ് സമാപിച്ചു

Published : 17th October 2016 | Posted By: Abbasali tf

കണ്ണൂര്‍: രണ്ടു ദിവസമായി കണ്ണൂര്‍ പോലിസ് മൈതാനിയിലും മുനിസിപ്പല്‍ സ്‌കൂളിലുമായി നടന്നുവന്ന ഉത്തരമേഖല സ്‌കൂള്‍ ഗെയിംസ് സമാപിച്ചു. ഇന്നലെ നടന്ന സീനിയര്‍ വിഭാഗം മല്‍സരങ്ങളില്‍ ആദ്യ മൂന്ന് സ്ഥാനം നേടിയവര്‍ ദക്ഷിണമേഖലാ ഗെയിംസിലെ ആദ്യ മൂന്ന് സ്ഥാനക്കാരുമായി ഏറ്റുമുട്ടും. സംസ്ഥാന സ്‌കൂള്‍ ടീമിനെ ഇന്നും നാളെയുമായി തിരഞ്ഞെടുക്കും. ഇന്നലെ നടന്ന മല്‍സരത്തിലെ വിജയികള്‍-സീനിയര്‍ വിഭാഗം ആദ്യ മൂന്ന് സ്ഥാനക്കാര്‍: ടേബിള്‍ ടെന്നീസ്(ആണ്‍): പാലക്കാട്, വയനാട്, കോഴിക്കോട്. പെ ണ്‍കുട്ടികളുടെ വിഭാഗം: വയനാട്, തൃശൂര്‍, പാലക്കാട്. ബാസ്‌ക്കറ്റ്‌ബോള്‍(ആ ണ്‍): തൃശൂര്‍, കോഴിക്കോട്, മലപ്പുറം. ഗേള്‍സ് വിഭാഗം:കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍. വോളിബോള്‍(ആ ണ്‍): തൃശൂര്‍, കോഴിക്കോട്, കാസര്‍കോട്. പെണ്‍കുട്ടികളുടെ വിഭാഗം: കണ്ണൂര്‍, വയനാട്, തൃശൂര്‍. ഹാന്‍ഡ് ബോള്‍(ആണ്‍): തൃശൂര്‍, മലപ്പുറം, പാലക്കാട്. ഗേള്‍സ്: കണ്ണൂര്‍, തൃശൂര്‍, മലപ്പുറം. ഹോക്കി(ആണ്‍): മലപ്പുറം, വയനാട്, പാലക്കാട്. ഗേള്‍സ്:പാലക്കാട്, കോഴിക്കോട്, മലപ്പുറം. ഖൊ-ഖൊ (ആണ്‍): മലപ്പുറം, പാലക്കാട്, തൃശൂര്‍. പെണ്‍: പാലക്കാട്, മലപ്പുറം, തൃശൂര്‍. കബഡി(ആണ്‍): കാസര്‍കോട്, മലപ്പുറം, കണ്ണൂര്‍. ഗേള്‍സ്:പാലക്കാട്, തൃശൂര്‍, കോഴിക്കോട്. ബാഡ്മിന്റണ്‍ (ആ ണ്‍): കോഴിക്കോട്, തൃശൂര്‍, മലപ്പുറം.ഗേള്‍സ്:കോഴിക്കോട്, കണ്ണൂര്‍, പാലക്കാട്. ഫുട്‌ബോ ള്‍(ആ ണ്‍): തൃശൂര്‍ , കാസര്‍കോട്, മലപ്പുറം.ഗേള്‍സ്:കോഴിക്കോട്,മലപ്പുറം, കാസര്‍കോട്. ബോള്‍ബാഡ്മിന്റ ണ്‍(ആ ണ്‍):പാലക്കാട്, മലപ്പുറം, തൃശൂര്‍. ഗേള്‍സ്: പാലക്കാട്, തൃശൂര്‍, മലപ്പുറം. ടെന്നീസ്(ആ ണ്‍): കോഴിക്കോട്, പാലക്കാട്, കാസര്‍കോട്. ഗേള്‍സ്:പാലക്കാട്, തൃശൂര്‍, കോഴിക്കോട്. ക്രിക്കറ്റ്(ആ ണ്‍):തൃശൂര്‍, കണ്ണൂര്‍, മലപ്പുറം.

(Visited 13 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക