|    Mar 31 Fri, 2017 12:06 am
FLASH NEWS

സ്‌കൂള്‍ കാലം മുതല്‍ ഇന്ത്യാ വിരോധം ആരംഭിച്ചു: ഡേവിഡ് ഹെഡ്‌ലി

Published : 25th March 2016 | Posted By: swapna en

hedly

ന്യൂയോര്‍ക്ക്: 1971 ല്‍ കറാച്ചിയില്‍ താന്‍ പഠിക്കുന്ന സ്‌കൂളില്‍ ഇന്ത്യ ബോംബിട്ടതു മുതല്‍ക്കാണ്  താന്‍ ഇന്ത്യാ വിരോധിയായി മാറിയതെന്ന് മുംബൈ സ്‌ഫോടന കേസ് പ്രതി ഡേവിഡ് ഹെഡ്‌ലി.തന്റെ ലശ്ക്കര്‍ ബന്ധം തന്റെ പിതാവിനറിയാമായിരുന്നു എന്നും ഹെഡ്‌ലി കൂട്ടിച്ചേര്‍ത്തു.ശിവസേന തലവനായിരുന്ന ബാല്‍ താക്കറെയെ വധിക്കാന്‍ ലശ്കറെ ത്വെയിബക്ക് പദ്ധതി ഉണ്ടായിരുന്നുവെങ്കിലും നടപ്പാക്കാനായില്ലെന്ന ഹെഡ്‌ലിയുടെ കഴിഞ്ഞ ദിവസത്തെ വെളിപ്പെടുത്തല്‍ ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day