|    Nov 20 Tue, 2018 5:45 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

സ്‌കൂള്‍ കലോല്‍സവം മാറ്റിയെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതം

Published : 3rd August 2018 | Posted By: kasim kzm

തിരുവനന്തപുരം: ഈ വര്‍ഷം ഡിസംബറില്‍ ആലപ്പുഴയില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോല്‍സവം മാറ്റിവച്ചെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. കലോല്‍സവ തിയ്യതിയോ വേദിയോ മാറ്റുന്നത് സംബന്ധിച്ച് യാതൊരു ആലോചനയും ഇതുവരെ ഉണ്ടായിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. ഡിസംബര്‍ അഞ്ചുമുതല്‍ ഒമ്പതുവരെ ആലപ്പുഴയിലാണ് സംസ്ഥാന സ്‌കൂള്‍ കലോല്‍സവം നടക്കുക.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss