|    Jan 19 Fri, 2018 11:20 pm
FLASH NEWS
Home   >  National   >  

സ്‌കൂളുകളില്‍ ഹാജര്‍ വിളിക്കുമ്പോള്‍ ജയ്ഹിന്ദ് വിളിക്കണമെന്ന്‌

Published : 13th September 2017 | Posted By: shins

ഭോപാല്‍: സ്‌കൂളുകളില്‍ ഹാജര്‍ വിളിക്കുമ്പോള്‍ ഇനി മുതല്‍ കുട്ടികള്‍ എണീറ്റുനിന്ന് ജയ്ഹിന്ദ് എന്ന് പറയണമെന്ന് മധ്യപ്രദേശ് വിദ്യഭ്യാസ മന്ത്രി വിജയ്ഷാ. അധ്യാപകര്‍ ഹാജര്‍ വിളിക്കുമ്പോള്‍ യെസ് സര്‍/മാഡം എന്ന് പറയുന്നതിന് പകരം ജയ്ഹിന്ദ് എന്നു വിളിക്കണമെന്നാണ് മന്ത്രിയുടെ നിര്‍ദേശം. ആദ്യഘട്ടത്തില്‍ സത്‌ന ജില്ലയില്‍ ഇത് നടപ്പിലാക്കുമെന്നും ശേഷം മറ്റു ജില്ലകളിലേക്ക് കൂടെ വ്യാപിപ്പിക്കുമെന്നും വിജയ് ഷാ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day