|    Jan 20 Sat, 2018 10:48 pm
FLASH NEWS

സ്‌കൂളില്‍ നിന്ന് പുറത്താക്കിയ വിദ്യാര്‍ഥിയെ കാണാതായി

Published : 4th November 2016 | Posted By: SMR

കാഞ്ഞങ്ങാട്: ക്ലാസില്‍ നിന്നും പുറത്താക്കിയ പത്താംക്ലാസ് വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി. ഹൊസ്ദുര്‍ഗ് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താംക്ലാസ് വിദ്യാര്‍ഥിയും കുശാല്‍ നഗറിലെ ഓട്ടോഡ്രൈവര്‍ മുഹമ്മദ് റസാക്കിന്റെ മകനുമായ മുഹമ്മദ് റമീസിനെയാണ് രണ്ട് മുതല്‍ കാണാതായത്. ചൊവ്വാഴ്ച ഉച്ചക്ക് ഇന്റര്‍വെല്‍ കഴിഞ്ഞ് ക്ലാസിലേക്ക് തിരിച്ചുകയറാന്‍ അല്‍പ്പം താമസിച്ചതിനെ തുടര്‍ന്ന് ക്ലാസദ്ധ്യാപകന്‍ മര്‍ദ്ദിച്ചിരുന്നതായി പരാതിയുണ്ട്. ഹൊസ്്ദുര്‍ഗ് പോലിസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day