|    Jan 24 Tue, 2017 6:41 pm
FLASH NEWS

സ്‌കൂട്ടറില്‍ കടത്തിയ ഒന്നേമുക്കാല്‍ കഞ്ചാവുമായി ഒരാള്‍ അറസ്റ്റില്‍

Published : 11th August 2016 | Posted By: mi.ptk

കാസര്‍കോട്: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന ഒന്നേമുക്കാല്‍ കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തു. വിദ്യാനഗര്‍ കോപ്പയിലെ റിനാഷ് (35)ആണ് അറസ്റ്റിലായത്. ഇന്ന് രാവിലെ മദൂര്‍ ഭാഗത്ത് നിന്നും കാസര്‍കോട് ഭാഗത്തേയ്ക്ക് കടത്തുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക