|    Jul 22 Sun, 2018 8:22 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

സ്വിറ്റ്‌സര്‍ലന്‍ഡില്‍ ട്രെയിനപകടം ; 30 പേര്‍ക്കു പരിക്ക്

Published : 12th September 2017 | Posted By: fsq

 

ജനീവ: സ്വിറ്റ്‌സര്‍ലന്‍ഡില്‍ ട്രെയിനപകടത്തില്‍ 30 പേര്‍ക്കു പരിക്ക്. ഇന്നലെ രാവിലെ 11.30ഓടെ സ്വിസ് ആല്‍പ്‌സ് മേഖലയില്‍ ആന്‍ഡെര്‍മാറ്റ് പട്ടണത്തിലായിരുന്നു അപകടം. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് പോലിസ് അറിയിച്ചു. അപകടകാരണം വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായി പോലിസ് അറിയിച്ചു. ട്രെയിന്‍ എന്‍ജിന്‍ നിര്‍ത്തിയിട്ട മറ്റൊരു ട്രെയിനിന്റെ ബോഗിയിലിടിക്കുകയായിരുന്നു. 100 യാത്രക്കാരായിരുന്നു അപകട സമയത്ത് ട്രെയിനിലുണ്ടായിരുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss