|    May 29 Mon, 2017 5:54 am
FLASH NEWS

സ്വിറ്റ്‌സര്‍ലന്റില്‍ മരിച്ചു

Published : 8th August 2016 | Posted By: SMR

കാസര്‍കോട്: പടുപ്പ് ആനക്കല്ല് സ്വദേശി സ്വിറ്റ്‌സര്‍ലന്റില്‍ ഹൃദയാഘാതം മൂലം മരിച്ചു. ബെന്നി ഫ്രാന്‍സിസ് കണ്ടത്തിലാ(49)ണ് മരിച്ചത്. 22 വര്‍ഷമായി ആശുപത്രിയില്‍ നഴ്‌സായി ജോലിചെയ്തുവരികയായിരുന്നു. പിതാവ്: പരേതനായ കണ്ടത്തില്‍ ഫ്രാന്‍സിസ്. മാതാവ്: മേരി ഫ്രാന്‍സിസ് കണ്ടത്തില്‍. ഭാര്യ: ലൗസി (കണ്ണൂര്‍ ആലക്കോട്). മക്കള്‍: സാം, ടോം (വിദ്യാര്‍ഥികള്‍, സ്വിറ്റ്‌സര്‍ലാന്റ്). സഹോദരങ്ങള്‍: ബിന്‍സി, പരേതയായ മേരി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day