|    Aug 19 Sat, 2017 9:18 am
FLASH NEWS
Home   >  Kerala   >  

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: 5 ലക്ഷം ഫീസ് തുടരാമെന്ന് കോടതി

Published : 9th August 2017 | Posted By: shadina sdna

കൊച്ചി: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് സര്‍ക്കാര്‍ നിശ്ചയിച്ച അഞ്ചുലക്ഷം രൂപയുമായി മുന്നോട്ടു പോവാമെന്ന് ഹൈക്കോടതി. അഡ്മിഷനും കൗണ്‍സിലിങ്ങും തുടങ്ങാമെന്നും കോടതി അറിയിച്ചു. ഓരേ കോളേജിന്റെയും ഫീസ് ഘടന വ്യാഴാഴ്ച്ച പ്രസിദ്ധീകരിക്കുമെന്നും പഴയ ഫീസ് തുടരാമെന്ന തരത്തില്‍ സ്വകാര്യ മെഡിക്കല്‍ മാനേജുമെന്റുമായി സര്‍ക്കാര്‍ കരാര്‍ ഉണ്ടാക്കരുതെന്നും കോടതി വ്യക്തമാക്കി. ഈ മാസം 21ന് കേസ് വീണ്ടും പരിഗണിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക