|    Jan 23 Mon, 2017 12:14 pm
FLASH NEWS

സ്വാശ്രയ പ്രശ്‌നത്തില്‍ സഭയില്‍ ബഹളം

Published : 26th September 2016 | Posted By: mi.ptk

niyamasabha

തിരുവനന്തപുരം: സ്വാശ്രയ മാനേജ്‌മെന്റ് കരാര്‍ സംബന്ധിച്ച കാര്യങ്ങള്‍ സഭ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് നിയമസഭയില്‍ ബഹളം. പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കര്‍ തള്ളിയതിനെ തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങള്‍ സഭയുടെ നടുത്തളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സ്വാശ്രയ കരാറിന് മുന്നില്‍ കോഴയുണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ബഹളത്തെ തുടര്‍ന്ന് വിഷയം വീണ്ടും ചര്‍ച്ചചെയ്യാമെന്ന് സ്പീക്കര്‍ അറിയിച്ചതിനെ തുടര്‍ന്ന് സഭാനടപടികള്‍ പുനരാരംഭിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 42 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക