|    Feb 25 Sat, 2017 10:35 am
FLASH NEWS

സ്വാശ്രയ കോളജ് മാനേജ്‌മെന്റ് ഓഫീസ് കെഎസ്‌യുക്കാര്‍ അടിച്ചു തകര്‍ത്തു

Published : 11th January 2017 | Posted By: G.A.G

 

കൊച്ചി: പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥി ജിഷ്ണു ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് കൊച്ചിയിലെ സ്വാശ്രയ മാനേജ്‌മെന്റ് കോളജുകളുടെ ഓഫീസ് കെഎസ് യു പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു.
മാനേജ്‌മെന്റ് പ്രതിനിധികളുടെ യോഗം നടക്കവേ ഓഫിസിലേക്ക് കെഎസ് യു നടത്തിയ മാര്‍ച്ച് അക്രമാസക്തമാവുകയായിരുന്നു. അക്രമത്തിനിടെ ഒരു കെഎസ് യു പ്രവര്‍ത്തകന് പരിക്കേറ്റിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 96 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക