|    Oct 22 Mon, 2018 1:04 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

സ്വാശ്രയപ്രശ്‌നം സങ്കീര്‍ണമാക്കിയത് സുപ്രിംകോടതി : കോടിയേരി

Published : 6th September 2017 | Posted By: fsq

 

തിരുവനന്തപുരം: പണമുള്ളവന്‍ മാത്രം പഠിച്ചാല്‍ മതിയെന്ന സുപ്രിംകോടതി നിലപാടാണു സ്വാശ്രയപ്രശ്‌നം സങ്കീര്‍ണമാക്കിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സുപ്രിംകോടതി ഇടപെടല്‍ മൂലമാണ് പ്രശ്‌നം സങ്കീര്‍ണമായത്. പ്രശ്‌നം പരിഹരിക്കാന്‍ സ്വാശ്രയനിയമത്തില്‍ സമഗ്രമായ മാറ്റംവരുത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss