|    Sep 26 Wed, 2018 5:13 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

സ്വാത്രന്ത്യദിനത്തില്‍ 500 കേന്ദ്രങ്ങളില്‍ എസ്ഡിപിഐ കാവലാള്‍ ജാഥ

Published : 14th August 2018 | Posted By: kasim kzm

തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ബഹുസ്വരതയാണ് ഇന്ത്യ എന്ന പ്രമേയം ഉയര്‍ത്തി സംസ്ഥാനത്ത് 500 കേന്ദ്രങ്ങളില്‍ കാവലാള്‍ ജാഥ നടത്തുമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറ—ക്കല്‍ അറിയിച്ചു. മലപ്പുറം ജില്ലയിലെ ചുങ്കത്തറയില്‍ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസിയും വിവിധ പ്രദേശങ്ങളില്‍ നടക്കുന്ന കാവലാള്‍ ജാഥയില്‍ സംസ്ഥാന-ജില്ലാ നേതാക്കളും ഉദ്ഘാടനം നിര്‍വഹിച്ച് സ്വാതന്ത്ര്യദിന സന്ദേശം നല്‍കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss