|    Jul 22 Sun, 2018 3:02 am
FLASH NEWS
Home   >  Todays Paper  >  page 9  >  

സ്വവര്‍ഗ വിവാഹം : ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രിയുടെ പിന്തുണ

Published : 11th September 2017 | Posted By: fsq

 

മെല്‍ബണ്‍: സ്വവര്‍ഗ വിവാഹങ്ങള്‍ നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് ആസ്‌ത്രേലിയയില്‍ തുടരുന്ന പ്രചാരണങ്ങള്‍ക്ക് പിന്തുണയുമായി പ്രധാനമന്ത്രി മാല്‍കം ടേണ്‍ബുള്ളും രംഗത്ത്. രാജ്യത്തെ വിവാഹനിയമങ്ങള്‍ മാറ്റം വരുത്തി സ്വവര്‍ഗവിവാഹം നിയമവിധേമാക്കണമെന്ന് ആവശ്യപ്പെട്ട് സിഡ്‌നിയില്‍ നടന്ന “യെസ്’ റാലിയില്‍ സംബന്ധിച്ചാണ് ടേണ്‍ബുള്‍ വിഷയത്തിലെ തന്റെ പിന്തുണ പ്രഖ്യാപിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss