|    Jun 22 Thu, 2017 10:07 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; പവന് ഇന്നലെ കുറഞ്ഞത് 600 രൂപ

Published : 11th November 2016 | Posted By: SMR

കൊച്ചി: ഒറ്റദിവസം കൊണ്ട് സ്വര്‍ണം പവന് 600 രൂപ വര്‍ധിച്ചുവെങ്കിലും രണ്ടാം ദിവസം വര്‍ധിച്ച തുക അതേപടി താഴ്ന്നു. 2860 രൂപയായിരുന്നു ചൊവ്വാഴ്ച ഒരു ഗ്രാം സ്വര്‍ണത്തിന് വില. എന്നാല്‍ അന്നു രാത്രി എട്ടുമണിയോടെ അപ്രതീക്ഷിതമായി രാജ്യത്ത് 500, 1000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം വരുകയും ബുധനാഴ്ച ബാങ്കുകള്‍ക്ക് അവധി നല്‍കുകയും ചെയ്തതോടെ അന്നേദിവസം ഒറ്റയടിക്ക് ഗ്രാമിന് 75 രൂപ വര്‍ധിച്ച് 2935 രൂപയായും 600 രൂപ വര്‍ധിച്ച് പവന് 23,480 രൂപയായും സ്വര്‍ണവില കുതിച്ചുയര്‍ന്നു. എന്നാല്‍, ബുധനാഴ്ച വര്‍ധിച്ച വില അതേപടി ഇന്നലെ താഴ്ന്നതോടെ സ്വര്‍ണവില ഗ്രാമിന് 2860 രൂപയും പവന് 22,880 രൂപയുമായി കുറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക