|    Oct 23 Tue, 2018 9:25 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

സ്വര്‍ണവിലയില്‍ വര്‍ധന

Published : 6th September 2017 | Posted By: fsq

 

മുംബൈ: സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. 10 ഗ്രാമിന് 200 രൂപ വര്‍ധിച്ച് 30,600 രൂപയെന്ന ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് സ്വര്‍ണവില  എത്തി.  ജ്വല്ലറികള്‍ സ്വര്‍ണം സംഭരിക്കുന്നതില്‍ വന്ന വര്‍ധനയും ആഗോളരംഗത്തെ മാറ്റങ്ങളും വിലക്കയറ്റത്തിനു കാരണമായെന്നാണ് വിലയിരുത്തല്‍. സ്വര്‍ണത്തിനു പുറമെ വെള്ളിയുടെ വിലയും വര്‍ധിച്ചു. വെള്ളി കിലോയ്ക്ക് 200 രൂപ വര്‍ധിച്ച് 41,700ലെത്തി. യുഎസ്-ഉത്തരകൊറിയ സംഘര്‍ഷാവസ്ഥ രൂക്ഷമാവുന്നതും വിലക്കയറ്റത്തിന് കാരണമായി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss