സ്വര്‍ണം കൈവശം വക്കുന്നതിന് കര്‍ശന നിയന്ത്രണം;,അധികമുള്ളത് പിടിച്ചെടുക്കും
Published : 1st December 2016 | Posted By: mi.ptk

ന്യൂഡല്‍ഹി:രാജ്യത്ത് സ്വര്‍ണം കൈവശം വക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി.വിവാഹിതയായ സ്ത്രീക്ക് 62.5 പവന് സ്വര്‍ണവും അവിവാഹിതയായ സ്ത്രീക്ക് 31.25 പവനും പുരുഷന് 12.5 പവന് സ്വര്‍ണവും മാത്രമേ കൈവശം വക്കാന്‍ അനുവാദമുള്ളൂ. അനുവദിച്ച പരിധിക്ക് പുറത്തുള്ള സ്വര്‍ണം ആദായ നികുതി റെയ്ഡ് നടത്തി പിടിച്ചെടുക്കും. കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്. ഉറവിടം വെളിപ്പെടുത്താത്ത 500 ഗ്രാമിലേറെ സ്വര്‍ണത്തിന് ആദായനികുതി ഈടാക്കും.അതേസമയം, പാരമ്പര്യമായി കിട്ടിയ സ്വര്‍ണത്തിന് നികുതി ഉണ്ടാവില്ല.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.