|    Nov 19 Mon, 2018 2:39 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

സ്വയം ഉണ്ടാക്കിയ ആഴമേറിയ മുറിവ്: കെജ്‌രിവാള്‍

Published : 9th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: രാജ്യത്തെ നിശ്ചലമാക്കിക്കൊണ്ട് നരേന്ദ്ര മോദി സര്‍ക്കാര്‍ അപ്രതീക്ഷിതമായി നടപ്പാക്കിയ നോട്ടു നിരോധനമെന്ന ദുരന്തം സ്വയം ഉണ്ടാക്കിയ ആഴമേറിയ മുറിവാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. മോദി സര്‍ക്കാരിന്റെ കാലത്ത് നിരവധി സാമ്പത്തിക കുംഭകോണങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍, നോട്ടു നിരോധനം സമ്പദ്‌വ്യവസ്ഥയില്‍ ബോധപൂര്‍വം സൃഷ്ടിച്ച മുറിവാണെന്നും രണ്ടു വര്‍ഷം പിന്നിട്ടിട്ടും അതിന്റെ കാരണം എന്താണെന്നത് അജ്ഞാതമായി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss