|    Apr 24 Tue, 2018 6:21 pm
FLASH NEWS

സ്വബോധം എന്ന കുട്ടികളുടെ സിനിമയ്ക്ക് ബെസ്റ്റ് ജൂറി അവാര്‍ഡ്‌

Published : 2nd March 2018 | Posted By: kasim kzm

കോഴിക്കോട്: മലബാര്‍ ഇന്‍സ്റ്റിറ്റിയൂട്ട് നിര്‍മിച്ച സ്വബോധം എന്ന കുട്ടികളുടെ സിനിമയ്ക്ക് ആലപ്പുഴയില്‍ നടന്ന ഷോര്‍ട്ട് ഫിലീം ഫെസ്റ്റ്‌വലില്‍ ബെസ്റ്റ് ജൂറി അവാര്‍ഡ്.
അനാഥബാല്യങ്ങളായ കുട്ടികളുടെ പഠനത്തിനും വളര്‍ച്ചയ്ക്കും വേണ്ടി സമൂഹവും യുവാക്കളും മുന്നോട്ടു വരേണ്ടത് ആവശ്യമാണെന്ന സന്ദേശമാണ് സ്വബോധം നല്‍കുന്ന സന്ദേശം. ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ. കെ കെ എന്‍ കുറുപ്പിന്റെ വയസ്സുള്ള പേരക്കുട്ടികളാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ ഡോ. കെ കെ എന്‍ കുറുപ്പ്, പ്രഫ. ഇ ഇസ്മായില്‍, അനില്‍ കുമാര്‍ പൊറ്റെക്കാട് പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss