|    Oct 22 Mon, 2018 9:51 am
FLASH NEWS
Home   >  News now   >  

സ്വന്തം പോസ്റ്റിന് സ്വയം ലൈക്ക് അടിക്കുന്നത് നല്ലതാണ്, എങ്ങിനെയെന്നല്ലേ ?

Published : 4th September 2017 | Posted By: G.A.G

ഫേസ്ബുക്കിലെ സ്വന്തം പോസ്റ്റിന് സ്വയം ലൈക്ക് അടിക്കുന്നത് ബോറന്‍ പരിപാടിയാണെന്ന് ചിലരെങ്കിലും കരുതുന്നുണ്ടാകും. എന്നാല്‍ ഇങ്ങിനെ ചെയ്യുന്നതിന് എന്തെങ്കിലും ഗുണമുണ്ടോ എന്ന്് അധികം പേര്‍ ചിന്തിച്ചിട്ടുണ്ടാകില്ല.
എന്നാല്‍ ഇനിമുതല്‍ നിങ്ങള്‍ ഫേസ്ബുക്കില്‍ എന്ത് പോസ്റ്റ് ചെയ്താലും നിര്‍ബന്ധമായും ലൈക്ക് ചെയ്തിരിക്കണം-പറയുന്നത് പ്രശസ്ത കോളമിസ്റ്റും യു എന്‍ എന്‍വയേണ്‍മെന്റ് പ്രോഗ്രാം ദുരന്ത ലഘൂകരണ വിഭാഗം മേധാവിയുമായ മുരളി തുമ്മാരുക്കുടിയാണ്. നിങ്ങളുടെ പോസ്റ്റ് മഹത്തരം ആയതുകൊണ്ടോ നിങ്ങള്‍ക്ക് അത് ഇഷ്ടമായത് കൊണ്ടോ അല്ല. മറിച്ച് സുക്കറണ്ണനുള്ള ഒരു പണിയാണ് അതെന്നും ഫേസ്ബുക്കില്‍ സജീവസാന്നിധ്യമായ തുമ്മാരുക്കുടി വിശദീകരിക്കുന്നു.
അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss