|    Jul 19 Thu, 2018 9:09 pm
FLASH NEWS
Home   >  Kerala   >  

സ്വന്തം ഇഷ്ടപ്രകാരമുള്ള മതംമാറ്റത്തെ ‘ലൗജിഹാദ് ‘എന്നുവിളിച്ച് അധിക്ഷേപിക്കരുത്: പാളയം ഇമാം

Published : 1st September 2017 | Posted By: mi.ptk

തിരുവനന്തപുരം: ആളുകള്‍ സ്വന്തം ഇഷ്ടപ്രകാരം മതംമാറുന്നതിനെ ലൗജിഹാദ് എന്നുവിളിച്ച് അധിക്ഷേപിക്കരുതെന്ന് പാളയം ഇമാം. പാളയം പള്ളിയിലെ പെരുന്നാള്‍ നമസ്‌കാര ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.സ്വന്തം ഇഷ്ടപ്രകാരമുള്ള മതംമാറ്റം എല്ലാവരും അംഗീകരിക്കണം.അതിനെ ലൗജിഹാദ് എന്നുവിളിച്ച് അധിക്ഷേപിക്കരുത്. മുത്ത്വലാഖ് കേസിലെ വിധിയുടെ പശ്ചാത്തലത്തിലുള്ള നിയമനിര്‍മാണം മുസ് ലിം മത പണ്ഡിതരുമായി ചര്‍ച്ച നടത്തിയതിന് ശേഷമേ തുടങ്ങാവൂവെന്നും അദ്ദേഹം പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss