|    Oct 23 Tue, 2018 11:42 pm
FLASH NEWS

സ്വകാര്യ സ്‌കൂള്‍ അധ്യാപികയുടെ മരണത്തില്‍ ദുരൂഹത

Published : 21st September 2017 | Posted By: fsq

 

കൊല്ലം:സ്വകാര്യ സ്‌കൂള്‍ അധ്യാപികയുടെ മരണത്തില്‍ ദുരൂഹതയെന്ന് ആരോപണം. കൊല്ലം കൊട്ടിയം സ്വദേശി കാവ്യ ലാല്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് പരവൂര്‍ പോലിസ് കേസ് അട്ടിമറിക്കാനുള്ള ഇടപെടല്‍ നടത്തിയതായി ആരോപണമുയര്‍ന്നത്. ആറു വര്‍ഷമായി പ്രണയിച്ച കാമുകന് കൈയൊഴിഞ്ഞ ശേഷമാണ് കാവ്യയെ പരവൂര്‍ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില് കാണപ്പെട്ടത്. ഇക്കഴിഞ്ഞ ആഗസ്ത്് 24ന് രാവിലെ 11 നാണ് കൊട്ടിയത്തെ സ്വകാര്യ സ്‌കൂള്‍ അധ്യപികയായ കാവ്യ ലാലിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കാണപ്പെട്ടത്. കുട്ടിക്കട സ്വദേശിയായ അബിനെന്ന യുവാവുമായി കാവ്യ പ്രണയത്തിലായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss