|    Sep 21 Fri, 2018 5:50 am
FLASH NEWS
Home   >  Kerala   >  

സ്വകാര്യ സ്വത്തുപോലെ തീരുമാനിക്കേണ്ടതല്ല രാജ്യസഭാ സീറ്റ്’; ഗുരുതര വീഴ്ചയുണ്ടായെന്ന് പി.ടി തോമസ്

Published : 10th June 2018 | Posted By: Jasmi JMI

തിരുവനന്തപുരം:രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച് എംഎല്‍എ പി. ടി. തോമസ്. സ്വകാര്യ സ്വത്തുപോലെ തീരുമാനിക്കേണ്ടതല്ല രാജ്യസഭാ സീറ്റെന്ന് അദ്ദേഹം പറഞ്ഞു. എന്തോ മൂടിവെക്കുന്നതു പോലെയായിരുന്നു നീക്കങ്ങള്‍. സീറ്റ് നിര്‍ണയത്തില്‍ കൂടിയാലോചനയുണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുതിര്‍ന്ന നേതാക്കളെ വിമര്‍ശിക്കാനും അദ്ദേഹം മറന്നില്ല. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, എം.എം ഹസ്സന്‍ എന്നിവരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നും അദ്ദേഹം ആരോപിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss