|    Aug 21 Mon, 2017 10:21 am
Home   >  Todays Paper  >  Page 1  >  

സ്വകാര്യ ബസ് പണിമുടക്ക് 18ന്

Published : 12th August 2017 | Posted By: fsq

 

കണ്ണൂര്‍: ബസ് വ്യവസായമേഖലയിലെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് 18ന് സംസ്ഥാനത്ത് സ്വകാര്യ ബസ്സുകള്‍ പണിമുടക്കുമെന്ന് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. സൂചനാ പണിമുടക്കിന് ശേഷവും സര്‍ക്കാരില്‍ നിന്ന് നടപടികളുണ്ടായില്ലെങ്കില്‍ അടുത്തമാസം 14 മുതല്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങും. സമരത്തിന് മുന്നോടിയായി 16ന് ജില്ലാ കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തുമെന്നും നേതാക്കള്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക