|    Jul 17 Tue, 2018 9:38 am
FLASH NEWS
Home   >  Todays Paper  >  page 12  >  

സ്വകാര്യ ബസ്സുള്ള കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരേ അച്ചടക്ക നടപടി

Published : 29th September 2017 | Posted By: fsq

 

തിരുവനന്തപുരം: സ്വന്തം പേരിലോ, അടുത്തബന്ധുക്കളുടെ പേരിലോ സ്വകാര്യബസ്സുള്ള ജീവനക്കാര്‍ക്കെതിരേ കെഎസ്ആര്‍ടിസിയുടെ അച്ചടക്ക നടപടി. ഇതിന്റെ ആദ്യഘട്ടമായി 14 പേരെ ദൂരെയുള്ള യൂനിറ്റുകളിലേക്ക് സ്ഥലംമാറ്റി ഉത്തരവിറങ്ങി. ഗുരുതരമായ കൃത്യവിലോപം നടത്തിയെന്നു കാണിച്ചാണ് 14 പേര്‍ക്കെതിരേ നടപടിയെടുത്തത്. സ്വന്തംപേരിലോ, അടുത്ത ബന്ധുക്കളുടെ പേരിലോ സ്വകാര്യ ബസ്സുണ്ടെങ്കില്‍ അറിയിക്കാന്‍ ജീവനക്കാര്‍ക്കു കോര്‍പറേഷന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss