|    Jul 17 Tue, 2018 11:06 pm
FLASH NEWS
Home   >  National   >  

സ്വകാര്യത അവകാശമാകുമ്പോഴും ഹാദിയയുടെ സ്വകാര്യതയ്ക്കുള്ള അവകാശം ലംഘിക്കപ്പെട്ടു-ആനിരാജ

Published : 20th September 2017 | Posted By: G.A.G


ന്യൂദല്‍ഹി: സ്വകാര്യത അവകാശമായി അംഗീകരിച്ചത് ആഘോഷിക്കുന്നതിനിടയിലാണ് ഡോ.ഹാദിയയുടെ സ്വകാര്യതക്കുള്ള അവകാശം ലംഘിക്കപ്പെട്ടതെന്ന് നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വിമന്‍ ദേശീയ സെക്രട്ടറി ആനി രാജ. മുത്തലാഖ് മൂലം പീഡിപ്പിക്കപ്പെടുന്ന മുസ്‌ലിം സ്ത്രീകള്‍ക്കായി കണ്ണീരൊഴുക്കുന്നവര്‍ സ്വന്തം ഇഷ്ടപ്രകാരം മതംമാറിയ ഹാദിയയെക്കുറിച്ച് മിണ്ടുന്നില്ലെന്നും ആനി രാജ ഡല്‍ഹിയില്‍  സബ്കാ ഭാരത് കാമ്പയിന്റെ ഭാഗമായ ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss