|    Nov 21 Wed, 2018 3:15 am
FLASH NEWS
Home   >  Pravasi  >  Gulf  >  

സ്റ്റുഡന്റ്‌സ് ഇന്ത്യ ദമ്മാം ചാപ്റ്റര്‍ ഭാരവാഹികള്‍

Published : 4th November 2018 | Posted By: AAK

ദമ്മാം: സ്റ്റുഡന്റ്‌സ് ഇന്ത്യ ദമ്മാം ചാപ്റ്റര്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഇര്‍ഫാന്‍ ബഷീര്‍ (ബോയ്‌സ് ക്യാപ്റ്റന്‍), ഹനീന്‍ അഷ്‌ക്കര്‍ (വൈസ് ക്യാപ്റ്റന്‍), ഫാത്വിമ ഷുറൂക്ക് (ഗേള്‍സ് ക്യാപ്റ്റന്‍), ഷിഫാ സുബൈര്‍ (വൈസ് ക്യാപ്റ്റന്‍). ബിനാന്‍ ബഷീര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. യൂത്ത് ഇന്ത്യ പ്രതിനിധി അബ്ദുര്‍റഹീം, തനിമ ദമ്മാം സോണല്‍ സെക്രട്ടറി മുഹമ്മദ് റഫീഖ് എന്നിവര്‍ കുട്ടികളുമായി സംവദിച്ചു. ആര്‍ സി യാസിര്‍, മെഹബൂബ്, അമീന അമീന്‍, നാസ്‌നീന്‍ സിനാന്‍ പരിപാടി നിയന്ത്രിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss