|    Sep 21 Thu, 2017 7:31 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

സ്റ്റീവ് കോപ്പല്‍ ടാറ്റ ജംഷഡ്പൂരിന്റെ പരിശീലകന്‍

Published : 15th July 2017 | Posted By: fsq

 

ജംഷദ്പൂര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്്‌ബോള്‍ ടൂര്‍ണമെന്റില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലകനായിരുന്ന സ്റ്റീവ് കോപ്പല്‍ ഇനി ടാറ്റ ജംഷഡ്പൂരിനൊപ്പം. ഐഎസ്എല്ലിലെ പുതിയ ടീമായ ടാറ്റയുടെ പരിശീലകനായി കോപ്പല്‍ കരാറില്‍ ഒപ്പുവച്ചു. ഫേസ്ബൂക്കിലൂടെയാണ് ടാറ്റ സ്റ്റീല്‍ ടീം ഔദ്യോഗിക അറിയിപ്പ് നല്‍കിയത്. കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം കോപ്പല്‍ ഇനിയുണ്ടാവില്ലെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക