|    Dec 18 Tue, 2018 1:48 am
FLASH NEWS

സ്റ്റീല്‍ ബോംബ് കണ്ടെത്തി

Published : 30th May 2018 | Posted By: kasim kzm

നാദാപുരം:നരിക്കാട്ടേരിക്കടുത്ത പെരുമുണ്ടച്ചേരി സ്റ്റീല്‍ ബോംബ് കണ്ടെത്തി .കിണറുള്ള പറമ്പത്ത് അശോകന്റെ ഉടമസ്ഥതയിലുള്ള ആളൊഴിഞ്ഞ പറമ്പിലാണ് ബോംബ് കണ്ടെത്തിയത്.ചൊവ്വാഴ്ച രാവിലെ പത്തരയോടെ നാട്ടുകാരാണ് പറമ്പിലെ കുറ്റിക്കാടുകള്‍ക്കിടയില്‍ ബോംബ് കണ്ടെത്തിയത്.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നാദാപുരം പോലീസ് സ്ഥലത്തെത്തി ബോംബ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി.ബോംബ സ്—ക്വാഡ് വിദഗ്ദരെത്തി ഇന്ന്  ചേലക്കാട് ക്വാറിയില്‍ ബോംബ്  നിര്‍വീര്യമാക്കുമെന്ന് പോലീസ് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss