|    Aug 23 Wed, 2017 6:19 am
FLASH NEWS
Home   >  Todays Paper  >  page 7  >  

സ്റ്റാലിന്‍ കലക്കവെള്ളത്തില്‍ മീന്‍പിടിക്കുന്നു: ബിജെപി

Published : 13th August 2017 | Posted By: fsq

 

ചെന്നൈ: അണ്ണാ ഡിഎംകെ സര്‍ക്കാരിനെതിരേ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന ഡിഎംകെ നേതാവ് എം കെ സ്റ്റാലിന്റെ പ്രസ്താവനയ്‌ക്കെതിരേ ബിജെപി രംഗത്ത്. സ്റ്റാലിന്‍ കലക്കുവെള്ളത്തില്‍ മീന്‍പിടിക്കുകയാണെന്ന് പാര്‍ട്ടി ആരോപിച്ചു. അണ്ണാ ഡിഎംകെ വിഭാഗങ്ങള്‍ ലയിക്കാനിടയുണ്ടെന്ന റിപോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ വേണ്ടിവന്നാല്‍ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്നാണ് സ്റ്റാലിന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. മാധ്യമശ്രദ്ധ നേടാനാണ് സ്റ്റാലിന്റെ പ്രസ്താവനകളെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് തമിള്‍ഇസൈ സൗന്ദരരാജന്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക