|    Jun 25 Mon, 2018 8:02 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

സ്റ്റാര്‍ട്ടപ്പ് മിഷനും ബിപിസിഎല്ലുമായി ധാരണാപത്രം ഒപ്പുവച്ചു

Published : 12th May 2017 | Posted By: fsq

 

തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാങ്കേതിക സാമ്പത്തിക പിന്തുണ നല്‍കുന്നതില്‍ സഹകരിക്കുന്നതിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡും (ബിപിസിഎല്‍) ധാരണാപത്രം ഒപ്പുവച്ചു. വിവിധ സാങ്കേതിക മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകളില്‍ ധനസഹായമോ നിക്ഷേപമോ ചെയ്യുന്നതിലൂടെ കേരള സര്‍ക്കാരിന്റെ ശ്രമങ്ങളെ ശാക്തീകരിക്കുന്നതും ദീര്‍ഘകാലസഹകരണവും ലക്ഷ്യമിട്ടുള്ളതാണ് ധാരണാപത്രം. ബിപിസിഎല്‍ ജനറല്‍ മാനേജര്‍ (സ്ട്രാറ്റജി) അരവിന്ദ് കൃഷ്ണസ്വാമി, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ് എന്നിവര്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചു. രണ്ടുവര്‍ഷത്തേക്കാണ് ധാരണാപത്രം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss